മാവുടി എല്‍.പി സ്‌കൂളില്‍ പഠനോത്സവം നടത്തി

പല്ലാരിമംഗലം:  മാവുടി എല്‍.പി സ്‌കൂളില്‍ പഠനോത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ് അഷറഫ്, ഹെഡ്മിസ്ട്രസ് പി.കെ ഐഷ എന്നിവര്‍ പ്രസംഗിച്ചു. വ്ദ്യാര്‍ത്ഥികളുടെ ശാസ്ത്രബോധം വര്‍ദ്ധിപ്പിക്കുന്നതും, കലാപരരമായ വിവിധ കഴിവുകള്‍ വികസിപ്പിക്കുന്നതുമായ പരിപാടികള്‍ പഠനോത്സവത്തിന്റെ ഭാഗമായിഅരങ്ങേറി.

Back to top button
error: Content is protected !!