പി.എ. കബീർ ജനറൽ മർച്ചന്റ്സ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്‌

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിളളി ജനറൽ മർച്ചന്റ്സ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായി പി.എ. കബീർ വീണ്ടും തെരഞ്ഞെടുക്കപെട്ടു.
ഭരണ സമിതി അംഗങ്ങളായി അനസ് കൊച്ചുണ്ണി, പി.കെ. ഐസക്ക്, പ്രശാന്ത് ആർ.കർത്താ , ഇ.എം.ഹബീബ്, അനിൽകുമാർ കെ.ദാമോദരൻ,പി.കെ. മഹേഷ്, മിനി ജയൻ , സി.പി. അലിയാർ, സി.പി. ടോമി വർക്കി,കെ.എ. ഡാനി, കെ.പി. ഷാജി, താരാ റോയി, അശ്വതി സോമൻ ,ജിനമേരി ജോർജ് എന്നിവരും
തെരഞ്ഞെടുക്കപെട്ടു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മൂന്നു ബ്രാഞ്ചുകൾകൂടിആരംഭിക്കുമെന്നും സ്ഥലംവാങ്ങിആഡിറ്റോറിയം
നിർമിക്കുമെന്നും പി.എ. കബീർ പറഞ്ഞു.
ചിത്രം. പി.എ. കബീർ .

Back to top button
error: Content is protected !!