കടവൂര്‍ വാച്ചാലില്‍ പി.പീതാംബരന്‍ (75) നിര്യാതനായി

പോത്താനിക്കാട്: കടവൂര്‍ വാച്ചാലില്‍ പി.പീതാംബരന്‍ (75) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 2ന് തൊടുപുഴ പൊതുശ്മശാനത്തില്‍. ഭാര്യ: ചെല്ലമ്മ കോടിക്കുളം ഉള്ളോപ്പിള്ളില്‍ കുടുംബാഗം. മക്കള്‍: ബിനില്‍, ബിനി. മരുമക്കള്‍: ആശ, അനി.

 

Back to top button
error: Content is protected !!