പി.എൻ പണിക്കർ ജന്മ വാർഷികം സമാപന സമ്മേളനം രാമമംഗലം ഹൈസ്കൂളിൽ

 

 

പിറവം:പി എൻ പണിക്കർ ഫൗണ്ടേഷൻഎറണാകുളം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ

പി എൻ പണിക്കർ ജന്മ വാർഷികം സമാപന സമ്മേളനം രാമമംഗലം ഹൈസ്കൂളിൽ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.വായന കോർണർ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .ഇ. പി ജോർജ്ജ് നിർവ്വഹിച്ചു.

ഹെഡ്മാസ്റ്റർ

മണി പി കൃഷ്ണൻ .

പിടിഎ പ്രസിഡന്റ്

പി എൻ പണിക്കർ അനുസ്മരണം നടത്തി.

റ്റി എം

തോമസ് അദ്ധ്യക്ഷനായി.

സ്കൂൾ മാനേജർ കെ എസ് രാമചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി.

പി എൻ പണിക്കർ ഫൗണ്ടേഷൻ എറണാകുളം ജില്ലാ കോ- കോഡിനേറ്റർ

ഹരീഷ് ആർ നമ്പൂതിരിപ്പാട്.

വിദ്യ ഇ വി , എം എൻ പ്രസീദ എന്നിവർ സംസാരിച്ചു

Back to top button
error: Content is protected !!