എം.എ കോളേജില്‍ പി. ജി. സീറ്റ് ഒഴിവ്

കോതമംഗലം:  മാർ അത്തനേഷ്യസ്( ഓട്ടോണോമസ് )കോളേജിൽ എം.എസ്.സി ഫിസിക്സ്, മാത്തമാറ്റിക്സ്, ബോട്ടണി, സൂവോളജി, ബയോടെക്നോളജി, ഡാറ്റ അനലിറ്റിക്സ്, ആക്ച്ചു റിയൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, എം. എ ഇംഗ്ലീഷ്, എം.കോം മാർക്കറ്റിംഗ് ആൻഡ് ഇന്റർനാഷണൽ ബിസിനസ്സ് എന്നീ പ്രോഗ്രാമുകളിൽ എസ്.സി /എസ്.ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഇവരുടെ അഭാവത്തിൽ ഒ ഇ സി വിഭാഗക്കാരെയും, ഒ ഇ സി ഇല്ലെങ്കിൽ എസ് ഇ ബി സി വിഭാഗത്തിലുള്ളവരെയും പരിഗണിക്കും.താല്പര്യമുള്ള യോഗ്യരായവർ ഇന്ന് (11.07.2023) ചൊവ്വാഴ്ച രാവിലെ 10 ന് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Back to top button
error: Content is protected !!