ഓവർസിയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിൽ നിലവിലുള്ള ഓവർസിയർ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിലാണ് നിയമനം ഉണ്ടായിരിക്കുക. അപേക്ഷകർ സിവിൽ എൻജിനീയറിങ് ഡിഗ്രി/ ഡിപ്ലോമ/ ഡ്രാഫ്റ്റ്മാൻ സിവിൽ യോഗ്യതയും പ്രവർത്തിപരിചയവും ഉള്ളവർ ആയിരിക്കണം. മാറാടി ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. അപേക്ഷകർ 18.9.2020 11 മണിക്ക് മാറാടി പഞ്ചായത്ത് ഹാളിൽ വച്ച് നടത്തുന്ന വാക്കി ഇൻ ഇന്റർവ്യൂവിൽ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.

Back to top button
error: Content is protected !!