രാഷ്ട്രീയം

ഔട്ട് സ്റ്റാൻഡിങ്ങ് പെർഫോർമർ ഓഫ് ദ ഇയർ’ അവാർഡ് നെൽസൺ പനയ്ക്കന്

 

മൂവാറ്റുപുഴ:ഔട്ട് സ്റ്റാൻഡിങ്ങ് പെർഫോർമർ ഓഫ് ദ ഇയർ’ അവാർഡ് നെൽസൺ പനയ്ക്കന്.കേരളകൗമുദിയുടെ മികച്ച റിപ്പോർട്ടർക്കുള്ള അവാർഡാണ് ‘ഔട്ട് സ്റ്റാൻഡിങ്ങ് പെർഫോർമർ ഓഫ് ദ ഇയർ’ അവാർഡും പുരസ്ക്കാരവും.ഇക്കൊല്ലം അവാർഡിന് മൂവാറ്റുപുഴ ലേഖകൻ നെൽസൺ പനയ്ക്കലിനെ അർഹനായി. കൗമുദി യൂണിറ്റ് ചീഫ് പ്രഭുവാര്യർ അവാർഡ് വിതരണം ചെയ്യുകയും , പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.

Back to top button
error: Content is protected !!
Close