വാഹനാപകടം;നിയന്ത്രണംവിട്ട ബസ് നിർത്തിയിട്ട വാഹനങ്ങളിൽ ഇടിച്ചുകയറി

പിറവം : പിറവം മുല്ലൂർപാടിയ്ക്ക് സമീപം നിയന്ത്രണംവിട്ട ബസ് നിർത്തിയിട്ട വാഹനങ്ങളിൽ ഇടിച്ചുകയറി . ഇന്ന് രാവിലെ 9.15 ഓടെയാണ് അപകടം നടന്നത് . എറണാകുളത്ത് നിന്നും പിറവത്തേക്ക് വരുകയായിരുന്ന സെന്റ് ബേസിൽ ബസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന മിനി ലോറിയുടെയും കാറിന്റെയും പിറകിൽ ഇടിക്കുകയായിരുന്നു . യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Back to top button
error: Content is protected !!