ഓറിയന്റല്‍ റോഡ് ഉദ്ഘാടനം നിര്‍വഹിച്ചു

പായിപ്ര: പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ ഓറിയന്റല്‍ റോഡിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഷാഫി നിര്‍വഹിച്ചു. മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം വി എം ബഷീര്‍ അധ്യക്ഷത വഹിച്ചു. സജി പായികാട്ട് സ്വഗതം പറഞ്ഞു. അഫ്‌സല്‍ നെല്ലിമറ്റം, മുഹമ്മദ് പുള്ളിചാലില്‍,ബഷീര്‍ ചോട്ട്ഭാഗത്ത്, ജാഫര്‍ പേണ്ടണം, അബ്ദുല്‍ കരീം നെല്ലി മറ്റത്തില്‍ ബഷീര്‍ കല്ലു വെട്ടിക്കുഴി ,റഷീദ് പാറച്ചാലില്‍, മുഹമ്മദ് ,ഷഫീക്, ജബ്ബാര്‍ കുന്നേല്‍, ഫസല്‍ ബഷീര്‍, മുജി ചോട്ട്ഭാഗത്ത്, അസീസ് പെരിയപ്പുറം, ഇസ്മായില്‍ കുഴിപ്പനം, നിഷാദ് മണലികുടി എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!