എൽഡിഎഫ് ഭരണത്തിൽ നിന്നും കേരളത്തെ മോചിപ്പിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത് : മുൻ മന്ത്രി കെ ബാബു

 

മൂവാറ്റുപുഴ : വികസനവിരോധികളായ എൽ ഡി എഫ് ഭരണത്തിൽ നിന്നും കേരളത്തെ മോചിപ്പിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്ന് മുൻ മന്ത്രി കെ.ബാബു പറഞ്ഞു. പാഴായി പോയ 5 വർഷങ്ങൾക്കെതിരെ മൂവാറ്റുപുഴയിൽ കോൺഗ്രസ് ത്രിതലപഞ്ചായത്ത് ജനപ്രതിനിതികളും പ്രവർത്തകരും നടത്തിയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ എംഎൽഎ ജോസഫ് വാഴക്കൻ മുഖ്യപ്രഭാക്ഷണം നടത്തി.

കോൺസ് ബ്ലോക്ക് പ്രസിഡന്റ് പി എസ്. സലീംഹാജി അദ്ധ്യക്ഷ വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ , കെ.പി സി.സി ഭാരവാഹികളായ മാത്യുകുഴല നാടൻ, അഡ്വ.കെ എം സലിം,
എ മുഹമ്മദ് ബഷീർ, കെ.പി.ബാബു,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നഗരസഭ ചെയർമാൻ പി പി എൽദോസ് , ജോയി മാളിയേക്കൽ, കെ.എം.പരീത്, മിൽമ ചെയർമാൻ ജോൺ തെരുവത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ മാത്യുസ് വർക്കി, ജോളി മോൻ ചൂണ്ടയിൽ, ഓമന മോഹനൻ , എൻ.എം ജോസഫ്, ഷെൽമി ജോൺസൺ, ഒ.പി ബേബി, ആൻസി ജോസ്, ഷെൽമി ജോൺസ്, ആരക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പൊതുർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എംസി. വിനയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിബി.പി. ജോർജ്ജ്, സാറാമ്മ ജോൺ , നഗരസഭ വൈസ് ചെയർ പേഴ്സൺ സിനി പൂനാട്ട്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീക്ക്, ഭാരവാഹികളായ സമീർ കോണിക്കൽ, എൽദോ ബാബു വട്ടക്കാവിൽ, സുഭാഷ് കടക്കോട്, ഐഎൻറ്റിയുസി നേതാവ് പി.എം ഏലിയാസ് , കെ.എസ് യു ബ്ലോക്ക് പ്രസിഡന്റ് ജെറിൻ ജേക്കബ്ബ് പോൾ
മഹിളകോൺഗ്രസ് പ്രസിഡന്റ് സിന്ദു ബെന്നി, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.കെ. മനോജ്,
മണ്ഡലം പ്രസിഡന്റുമാരായ കെ.കെ. ഉമ്മർ, കെ എം പരീത്, എൻ എം ജോർജ്, കെ.ഒ.ജോർജ്, സാബു ജോൺ, ജീമോൻ പോൾ,റഫീക്ക് പൂക്കടശ്ശേരി,ഹിബ്സൺ ഏബ്രഹാം, ജോർജ് തെക്കുംപുറം, ജയ്സൺ ജോർജ്ജ്, പോൾ ലൂയിസ്, ടോമി തന്നിട്ട മാക്കൽ, ബൈജി ആത്ര ശേരി, എൻ എം. ജോസഫ് , ലുഷാർ ഇബ്രാഹിം.
ഭാരവാഹികളായ അസീസ് പാണ്ട്യാർപിളളി ,
ഏബ്രഹാം തൃക്കളത്തൂർ, അഡ്വ. എൻ. രമേശ്, കബീർ പൂക്കടശ്ശേരി, എസ്.മജീദ്, ഷാഫി കാഞ്ഞൂരാൻ, വി.വി.ജോസ് , അഡ്വ.പി എം റഫീക്ക്, അഡ്വ. എൽദോസ് പോൾ, ജിജോ പാപ്പാലിൽ , ജബ്ബാർ മുളവൂർ എന്നിവർ സംസാരിച്ചു.

കോൺഗ്രസ് മഞ്ഞള്ളൂർ ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പള്ളി കുന്നേൽ സ്വാഗതവും കെപി.ജോയി, നന്ദിയും പറഞ്ഞു.കോൺഗ്രസ് ,യൂത്ത് കോൺഗ്രസ്,
ഐഎൻറ്റിയുസി, കെ.എസ് .യു, മഹിള കോൺഗ്രസ് . ബ്ലോക്ക് ,മണ്ഡലം ഭാരവാഹികൾ കൂട്ടായ്മയിൽ പങ്കെടുത്തു.

Back to top button
error: Content is protected !!