മാറാടി പഞ്ചായത്തില്‍ പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യാന്‍ അവസരം

മാറാടി: പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യുന്നതിനായി ഇന്ന് (ഞായറാഴ്ച) മാറാടി പഞ്ചായത്ത് ജംഗ്ഷനിലെ അക്ഷയ സെന്റര്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെ തുറന്നു പ്രവര്‍ത്തിക്കുന്നു. സാമൂഹ്യ സുരക്ഷ/ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡ് സഹിതം വന്ന് മസ്റ്ററിംഗ് ചെയ്യുവാന്‍ അവസരം ഉപയോഗിക്കുക.

 

Back to top button
error: Content is protected !!