ഫിലിം സൊസൈറ്റിയുടെയും, നാസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി

മൂവാറ്റുപുഴ: ഫിലിം സൊസൈറ്റിയുടെയും മൂവാറ്റുപുഴ നാസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് യു.ആര്‍ ബാബു അനുസ്മരണ പ്രഭാഷണം നടത്തി. ഫിലിം സൊസൈറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ: ബി അനില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഫിലിം സൊസൈറ്റി സെക്രട്ടറി പ്രകാശ് ശ്രീധര്‍, നാസ് സെക്രട്ടറി ഐസക്ക് ഒ എ, പ്രേംനാഥ് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!