മൂവാറ്റുപുഴ ഓണക്കൂര്‍ ചേന്ദംപ്പിളളില്‍ ഡോ. സി.വി ജോര്‍ജ്ജ് ( റിട്ട. സിവില്‍ സര്‍ജന്‍, 86) നിര്യാതനായി

മൂവാറ്റുപുഴ: ഓണക്കൂര്‍ ചേന്ദംപ്പിളളില്‍ ഡോ. സി.വി ജോര്‍ജ്ജ്, ( റിട്ട. സിവില്‍ സര്‍ജന്‍, 86) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 2.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം മൂവാറ്റുപുഴ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്ത്രീഡല്‍ പള്ളിയില്‍. ഭാര്യ അല്ലി ജോര്‍ജ്ജ് (റിട്ട. അദ്ധ്യാപിക) ഓണക്കൂര്‍ കൊച്ചുപുരയ്ക്കല്‍ കുടുംബാഗം. മക്കള്‍: ദീപ ജോര്‍ജ്ജ് (ടി.ടി.വി.എച്.എസ് കാവുങ്കര), ഡോ. അനൂപ് കുമാര്‍( ന്യൂസിലാന്റ്). മരുമക്കള്‍: അഡ്വ. ലിജു വര്‍ഗ്ഗീസ് (കുംബളക്കുന്നേല്‍), മിയ ജോണ്‍( എംബാശ്ശേരില്‍).

Back to top button
error: Content is protected !!