കോതമംഗലം ഒലിപ്പിലക്കാട്ട് ബാബു ഹരിഹരന്‍ (എസ്ജിവി ബാബു – 76) നിര്യാതനായി

കോതമംഗലം: ഒലിപ്പിലക്കാട്ട് ബാബു ഹരിഹരന്‍ (എസ്ജിവി ബാബു – 76) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 10ന് നെല്ലിക്കുഴിയിലുള്ള (നങ്ങേലിപ്പടി) വീട്ടുവളപ്പില്‍. മക്കള്‍: ദീപ (ഐടിഐ കാക്കനാട്), ദീപ്തി ( സിംഗപ്പൂര്‍). മരുമക്കള്‍: ബിനു (നാന ഹോട്ടല്‍ മൂവാറ്റുപുഴ ) ബിജുരാജ് (സിംഗപ്പൂര്‍).

 

Back to top button
error: Content is protected !!