തൊഴിലുറപ്പ് തൊഴിലിടത്തിലെ വയോജന ദിനാചരണം നടത്തി

പല്ലാരിമംഗലം: ഒക്ടോബര്‍ 1 ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ തൊഴിലിടത്തില്‍ വയോജന ദിനം ആചരിച്ചു. മുതിര്‍ന്ന തൊഴിലുറപ്പ് തൊഴിലാളിയായ അടിവാട് മരോട്ടിക്കല്‍ ഐഷയെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ആദരിച്ചു. സി.ഡി.എസ് മെമ്പര്‍ ഷാജിത ഫരീദുദ്ധീന്‍, ബീപ്പിഏനതി, റംല അസീസ്, പാത്തുമ്മ ആരിമറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!