മീമ്പാറ പാറേക്കാട്ടില്‍ യോഹന്നാന്‍ (കുഞ്ഞുമോന്‍-62) നിര്യാതനായി

മീമ്പാറ: മീമ്പാറ പാറേക്കാട്ടില്‍ യോഹന്നാന്‍ (കുഞ്ഞുമോന്‍-62) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 3ന് കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍. ഭാര്യ: അന്നക്കുട്ടി പാമ്പാക്കുട കൊല്ലംകുടിയില്‍ കുടുംബാഗം. മക്കള്‍: ബേസില്‍, നീതു. മരുമക്കള്‍: ബിനീഷ്, ജിന്‍സി.

Back to top button
error: Content is protected !!