ചരമം

വില്ലാംപുറത്ത് പരേതനായ നാരായണന്റെ ഭാര്യ പാറുക്കുട്ടി(88) നിര്യാതയായി

പുത്തന്‍കുരിശ്: വില്ലാംപുറത്ത് പരേതനായ നാരായണന്റെ ഭാര്യ പാറുക്കുട്ടി(88) നിര്യാതയായി. മക്കള്‍: പരേതനായ മണി, മുകുന്ദന്‍( റിട്ടയേര്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ).മരുമകള്‍: സിന്ധു മുകുന്ദന്‍.സംസ്‌കാരം ഞായറാഴ്ച 2ന് സ്വവസതിയില്‍.

 

Back to top button
error: Content is protected !!