കോലഞ്ചേരി പാങ്കോട് ഓലിമോളത്ത് വര്‍ഗീസിന്റെ ഭാര്യ ശോശാമ്മ (71) നിര്യാതയായി

 

കോലഞ്ചേരി:  പാങ്കോട് ഓലിമോളത്ത് വര്‍ഗീസിന്റെ ഭാര്യ ശോശാമ്മ (71) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 11ന് പാങ്കോട് സെന്റ് ജോര്‍ജസ് ആന്‍ഡ് സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍. മക്കള്‍: ഡോ. ബാബു വര്‍ഗീസ് (കോണ്‍സള്‍ട്ടന്റ് റ്റി.ബി ഹോസ്പിറ്റല്‍ കറുവേലിപടി), ജസ്റ്റിസ് റോയ് വര്‍ഗീസ് (അഡിഷണല്‍ ജില്ലാ ജഡ്ജി കൊല്ലം), പരേതനായ ജോണി വര്‍ഗീസ്. മരുമക്കള്‍: ഡോ.സുജ അലോഷിയസ് (ഡി.റ്റി.ഒ തൃശൂര്‍),സുബിഎലിയാസ്.

 

Back to top button
error: Content is protected !!