കല്ലൂര്‍ക്കാട് ചക്കാലക്കുന്നേല്‍ തൊമ്മന്‍ ജോസഫ് (85) അന്തരിച്ചു

കല്ലൂര്‍ക്കാട്: കല്ലൂര്‍ക്കാട് ചക്കാലക്കുന്നേല്‍ തൊമ്മന്‍ ജോസഫ് (85) അന്തരിച്ചു. സംസ്‌കാരം ചെവ്വാഴ്ച 3ന് കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. ഭാര്യ:പരേതയായ മേരി നാഗപ്പുഴ പാറക്കാട്ടേല്‍ കുടുംബാഗം. മക്കള്‍:നാന്‍സി,ടോമി,ബെറ്റി, സിജു. മരുമക്കള്‍:ജോണി കൂറ്റപ്പിള്ളില്‍,ജെസി പുളിച്ചമാക്കില്‍,ബിനു കൊച്ചുവെമ്പിളില്‍,മഞ്ജു പരയ്ക്കല്‍.

 

Back to top button
error: Content is protected !!