ആയവന തോട്ടുപാട്ട് റ്റി.ഡി.മാത്യു (85)നിര്യാതനായി

ആയവന: ആയവന തോട്ടുപാട്ട് റ്റി.ഡി.മാത്യു (85)നിര്യാതനായി. സംസ്‌കാര വെള്ളിയാഴ്ച 3ന് ആയവന തിരുഹൃദയ പള്ളിയില്‍. ഭാര്യ :പരേതയായ സിസിലി (ആയവന മണിക്കുഴിയില്‍ കുടുംബാഗം). മക്കള്‍: സന്തോഷ് (ഫ്രാന്‍സ്), സൗമിനി (ഇംഗ്ലണ്ട്), സല്‍മ(ഇംഗ്ലണ്ട്) സല്‍വി (ഓസ്ട്രേലിയ)
മരുമക്കള്‍: സുജ മണ്ണില്‍(ഫ്രാന്‍സ്), ജിമ്മി മംഗളംപറമ്പില്‍ (ഇംഗ്ലണ്ട്),അഡ്വ.സാം ജോസ് പെരുമ്പനാനിക്കല്‍ മാറിക, ജിമ്മി ജോര്‍ജ്ജ് ആറ്റുചാലില്‍ (ഓസ്ട്രേലിയ).

 

Back to top button
error: Content is protected !!