പള്ളിക്കാമുറി എഫ്.സി.സി ഭവനാംഗമായ സിസ്റ്റര്‍ പ്രസാദ് (79) നിര്യാതയായി

 

മൂവാറ്റുപുഴ: എഫ്.സി.സി പള്ളിക്കാമുറി ഭവനാംഗമായ സിസ്റ്റര്‍ പ്രസാദ് (79) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത തെന്നത്തൂര്‍ ഇടവക, മറ്റത്തില്‍ പരേത രായ ചാക്കോ-ബിജീത്ത ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: സിസ്റ്റര്‍ ശാന്ത എഫ്സിസി. (സുപ്പീരിയര്‍, തൊമ്മന്‍കുത്ത്), ബിജിത്ത് (ഇത്താമ്മ) തലയ്ക്കല്‍ തെന്നത്തൂര്‍, പരേതനായ എം.ജെ. മാത്യൂസ് (ബേബി) മറ്റത്തില്‍,
പരേത വാഴപ്പിള്ളി, തൊടുപുഴ, പൈങ്ങോട്ടൂര്‍, കഞ്ഞിക്കുഴി, കല്ലൂര്‍ക്കാട്, വണ്ടമറ്റം, നിര്‍മ്മലഭവന്‍, കരിമണ്ണൂര്‍ എന്നീ ഭവനങ്ങളില്‍ സുപ്പീരിയര്‍, അസി.സുപ്പീരിയര്‍, തയ്യല്‍ ടീച്ചര്‍, സോഷ്യല്‍ സെന്റര്‍ ഡയറക്ടര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

Back to top button
error: Content is protected !!