മാതിരപ്പിള്ളി മാമൂട്ടില്‍ സാജു എം.ഏലിയാസ്(എംഎ ഏലിയാസ്-49) നിര്യാതനായി

കോതമംഗലം: മാതിരപ്പിള്ളി മാമൂട്ടില്‍ സാജു എം.ഏലിയാസ്(എംഎ ഏലിയാസ്-49) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 2ന് കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍. ഭാര്യ: അന്‍ജു രാമമംഗലം കട്ടക്കയത്ത് കുടുംബാഗം. മകള്‍:ആന്‍മരിയ

Back to top button
error: Content is protected !!