ആനിക്കാട് സെന്റ് ആന്റണീസ് എല്‍.പി സ്‌കൂള്‍ റിട്ട.അധ്യാപകന്‍ കൊറ്റാഞ്ചേരില്‍ കെ.വി മാത്യു (ജോയി-75) അന്തരിച്ചു

 

വാഴക്കുളം: ആനിക്കാട് സെന്റ് ആന്റണീസ് എല്‍.പി സ്‌കൂള്‍ റിട്ട.അധ്യാപകന്‍ കൊറ്റാഞ്ചേരില്‍ കെ.വി മാത്യു (ജോയി-75) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച 2.30ന് വാഴക്കുളം സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍. ഭാര്യ ഇത്തമ്മ കലൂര്‍ ചുണ്ടാട്ട് കുടുംബാഗം. മക്കള്‍:ജയിസ്,ജോയിസ്, ജില്‍വി,ജില്‍സി. മരുമക്കള്‍:അജി നമ്പ്യാപറമ്പില്‍,ദീപക് വെള്ളാക്കല്‍,ജോസ് കോതകുളത്തില്‍,പോള്‍ വിതയത്തില്‍.

 

Back to top button
error: Content is protected !!