പേഴയ്ക്കാപ്പിള്ളി നെല്ലിമലയിൽ പരേതനായ പി ജെ നദാനിയേലിന്റെ ഭാര്യ റിട്ടയേഡ് ടീച്ചർ റബേക്ക നദാനിയേൽ(93) നിര്യാതയായി

പേഴയ് ക്കാപ്പിള്ളി:പേഴയ് ക്കാപ്പിള്ളി നെല്ലിമലയിൽ പരേതനായ റിട്ടയേഡ് ഹെഡ്മാസ്റ്റർ പി ജെ നദാനിയേലിന്റെ ഭാര്യ റിട്ടയേഡ് ടീച്ചർ റബേക്ക നദാനിയേൽ(93) നിര്യാതയായി.സംസ്കാരം തിങ്കളാഴ്ച 11ന് കീഴില്ലം സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിൽ.മക്കൾ: വത്സമ്മ,മേരിക്കുട്ടി(പരേത ),ജോസ് (എൽ. ഐ. സി മൂവാറ്റുപുഴ ). മരുമക്കൾ: സ്കറിയ (പരേതൻ)ജോളി (പരേതൻ )

Back to top button
error: Content is protected !!