നെടുവക്കാട് ഞവരക്കാട്ട് ചിന്നമ്മ (88) അന്തരിച്ചു

പൈങ്ങോട്ടൂര്‍: നെടുവക്കാട് ഞവരക്കാട്ട് ചിന്നമ്മ (88) അന്തരിച്ചു. സംസ്‌കാരം ബുധനാഴിച്ച രണ്ടിന് പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. പരേത ഇളംദേശം പള്ളിക്കമ്യാലില്‍ കുടുംബാഗമാണ്. ഭര്‍ത്താവ്: പരേതനായ ജോര്‍ജ്. മക്കള്‍: റോസിലി, ജെയിംസ്, ജിയോ, ബെന്നി, പരേതനായ ഷാജി. മരുമക്കള്‍: ജോര്‍ജ് മണിക്കുഴിയില്‍ ആയവന, മേരി പള്ളിച്ചാന്‍കുടി പുതുപ്പാടി, എല്‍സി മാങ്കുഴ ചേലാട്, ആഞ്ജലോ അരീക്കല്‍ വാഴക്കുളം.

Back to top button
error: Content is protected !!