ചരമം

ചളിക്കണ്ടത്തില്‍ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ റാബിയ (61) നിര്യാതയായി

 

മൂവാറ്റുപുഴ: ചളിക്കണ്ടത്തില്‍ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ റാബിയ (61) നിര്യാതയായി. ഖബറടക്കം വ്യാഴാഴ്ച 11-ന് മൂവാറ്റുപുഴ സെന്‍ട്രല്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍. മക്കള്‍ : നജീബ്, മനാഫ് (കുവൈറ്റ്), മറിയംബീവി. മരുമക്കള്‍: സുല്‍ഫത്ത്, ജപ്‌സി, സഹീം.

 

Back to top button
error: Content is protected !!