ഒറവന്‍മാരി പുത്തന്‍പുരയില്‍ (കൂടത്തില്‍) പരേതനായ കൃഷ്ണന്‍ നായരുടെ ഭാര്യ സരസ്വതിയമ്മ (80) അന്തരിച്ചു

തൃക്കളത്തൂര്‍: ഒറവന്‍മാരി പുത്തന്‍പുരയില്‍ (കൂടത്തില്‍) പരേതനായ കൃഷ്ണന്‍ നായരുടെ ഭാര്യ സരസ്വതിയമ്മ (80) അന്തരിച്ചു. സംസ്‌കാരം നടത്തി. മക്കള്‍: ബീന, ബിന്ദു, ബിനി, ബിനോജ്‌മോന്‍ (ഉണ്ണി – ബിജെപി മഴുവന്നൂര്‍ പഞ്ചായത്ത് മുപ്പത്തിമൂന്നാം നമ്പര്‍ ബൂത്ത് പ്രസിഡന്റ്, തൃക്കളത്തൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം മാനേജര്‍). മരുമക്കള്‍: മോഹനന്‍, ദിലീപ്, സാബു, പ്രവീണ.

Back to top button
error: Content is protected !!