ചരമം

ആരക്കുഴ പള്ളിത്താഴത്ത് പി.യു ജോണിന്റെ ഭാര്യ മേഴ്സി ജോണ്‍ (73) നിര്യാതയായി

മൂവാറ്റുപുഴ: ആരക്കുഴ പള്ളിത്താഴത്ത് പി.യു ജോണിന്റെ ഭാര്യ മേഴ്സി ജോണ്‍ (73) നിര്യാതയായി. കല്ലൂര്‍ക്കാട് നേടുങ്കലേല്‍ കുടുംബാഗം സംസ്‌കാരം വെള്ളിയാഴ്ച 11ന് ആരക്കുഴ മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ ദേവാലയത്തില്‍. മക്കള്‍: റെഹി,റെജു,റെമി. മരുമക്കള്‍: ടോമി മിറ്റത്താനിക്കല്‍ വടകോട്, മിനി വെട്ടുപാറക്കല്‍ കല്ലൂര്‍ക്കാട്, ജോബി എടത്തട്ടാക്കുന്നേല്‍ നീറന്താനം.

 

Back to top button
error: Content is protected !!