ആറൂര്‍ കൂവപ്ലാക്കില്‍ പ്രിന്‍സ് കെ.ജേക്കബ് (79) അന്തരിച്ചു

 

കൂത്താട്ടുകുളം: ആറൂര്‍ കൂവപ്ലാക്കില്‍ പ്രിന്‍സ് കെ.ജേക്കബ് (79) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച 2ന് ആറൂര്‍ മേരിഗിരി സെന്റ് മേരിസ് പള്ളിയില്‍. ഭാര്യ: മറിയാമ്മ. മക്കള്‍: സീത വിനോദ്, പ്രീത സേവ്യര്‍, എല്‍ദോ പ്രിന്‍സ്. മരുമക്കള്‍: വിനോദ് എലിയാസ്, സേവ്യര്‍ ചാക്കോ, ജിന്‍സി എല്‍ദോസ്.

Back to top button
error: Content is protected !!