പെരിങ്ങഴ പിട്ടാപ്പിള്ളിൽ പരേതനായ  മാത്യുന്റെ (ബേബി)ഭാര്യ ലൂസിയാമ്മ (89) അന്തരിച്ചു

പെരിങ്ങഴ: പെരിങ്ങഴ പിട്ടാപ്പിള്ളിൽ പരേതനായ  മാത്യുന്റെ (ബേബി)ഭാര്യ ലൂസിയാമ്മ (89) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 11ന് പെരിങ്ങഴ  സെന്റ് ജോസഫ്സ്പള്ളിയിൽ. ചങ്ങനാശേരി മൂലയിൽ കുടുംബാഗം. മക്കൾ:ജിജി, ജോജോ, ജഗി, ബിബി, ബൈജു, ബിനു. മരുമക്കൾ: ഫിലോ, ലീമ, സിസി, നിഷ, രഞ്ജന, മോൻസി.

Back to top button
error: Content is protected !!