പെരുമ്പിള്ളി എന്നിരിയില്‍ പൗലോസ് ഈ.വി. (74-റിട്ട.എയര്‍ഫോഴ്‌സ്) നിര്യാതനായി

മുളന്തുരുത്തി : പെരുമ്പിള്ളി എന്നിരിയില്‍ പൗലോസ് ഈ.വി. (74-റിട്ട.എയര്‍ഫോഴ്‌സ്) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 2ന് മുളന്തുരുത്തി മര്‍തോമ്മന്‍ കത്തീഡ്രലില്‍. എക്‌സ് സര്‍വീസ് മെന്‍ മുളന്തുരുത്തി യൂണിറ്റ് പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ: അന്നമ്മ(അമ്മിണി) കല്ലൂപ്പാറ പടിഞ്ഞാറെ മണ്ണില്‍ കുടുംബാഗമാണ്. മക്കള്‍: മനു(സൗദി), പരേതനായ ഫിവി.മരുമകള്‍: നിബിത മനു.

Back to top button
error: Content is protected !!