രണ്ടാര്‍ തോട്ടഞ്ചേരി പാലക്കുഴയില്‍ പി.വി. കൃഷ്ണന്‍ (85) അന്തരിച്ചു

 

മൂവാറ്റുപുഴ: രണ്ടാര്‍ തോട്ടഞ്ചേരി പാലക്കുഴയില്‍ പി.വി. കൃഷ്ണന്‍ (85) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ സുധ. മക്കള്‍: ബിനു, ബിനിയ, ബിജേഷ്, പരേതയായ ബിന്ദു. മരുമകള്‍: സാബുദാസ്, മോഹനന്‍, ഷീജ.

Back to top button
error: Content is protected !!