തൃക്കളത്തൂർ പുഞ്ചക്കാലായിൽ പി ആർ മോഹനൻ (66) അന്തരിച്ചു

മൂവാറ്റുപുഴ: തൃക്കളത്തൂർ പുഞ്ചക്കാലായിൽ പി ആർ മോഹനൻ (66) അന്തരിച്ചു.മണ്ണൂർ ജംഗ്ഷനിൽ വ്യാപാരിയാണ്.
സംസ്ക്കാരം നടത്തി. ഭാര്യ: കോട്ടയം തിരുവഞ്ചൂർ കഴഞ്ഞിമറ്റം കുടുംബാഗം വിജി. മക്കൾ: വിഷ്ണു, അർച്ചന. മരുമകൻ: ഗോകുൽ.

 

Back to top button
error: Content is protected !!