കുന്നക്കുരുടി പള്ളിപ്പാട്ട് പി.കെ.ഗീവര്‍ഗീസ് (83) നിര്യാതനായി

 

കോലഞ്ചേരി: കുന്നക്കുരുടി പള്ളിപ്പാട്ട് പി.കെ.ഗീവര്‍ഗീസ് (83) നിര്യാതനായി. സംസ്‌ക്കാരം വെള്ളിയാഴ്ച 11.30ന് കുന്നക്കുരുടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍. ഭാര്യ: വലമ്പൂര്‍ കൊള്ളിനാല്‍ പരേതയായ ഏലിയാമ്മ. മക്കള്‍: മറിയാമ്മ(ബി 4 ബലൂണ്‍, കിന്‍ഫ്ര പാര്‍ക്ക്, നെല്ലാട്), സജി(സിവില്‍ സപ്ലൈസ് ഗോഡൗണ്‍, തൃക്കളത്തൂര്‍), ജിനി(റോയല്‍ വുഡ്‌സ്, മഴുവന്നൂര്‍). മരുമക്കള്‍: ഒ.എം.എല്‍ദോ(ക്ലര്‍ക്ക്, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, കുന്നക്കുരുടി), വില്‍സി, എല്‍ദോ പോള്‍.

Back to top button
error: Content is protected !!