ചരമം

വാളകം കുന്നയ്ക്കാല്‍ പാപ്പാലില്‍ പി.സി.ജേക്കബ് (89) നിര്യാതനായി

മൂവാറ്റുപുഴ: വാളകം കുന്നയ്ക്കാല്‍ പാപ്പാലില്‍ പി.സി.ജേക്കബ് (89) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 12ന് വാളകം ബ്രദറണ്‍ സെമിത്തേരിയില്‍. ഭാര്യ:പരേതയായ മറിയാമ്മ അങ്കമാലി കരേടത്ത് കുടുംബാഗം. മക്കള്‍:ലിസി,സാജു,ലിജി. മക്കള്‍:സാമുവേല്‍,ജീന,രാജു

 

Back to top button
error: Content is protected !!