ഉറവകുഴി നടുതലക്കുടി താഴെവീട്ടില്‍ നസീര്‍ (59) നിര്യാതനായി

മൂവാറ്റുപുഴ: ഉറവകുഴി നടുതലക്കുടി താഴെവീട്ടില്‍ നസീര്‍ (59) നിര്യാതനായി. ഭാര്യ: ഖദീജ. സംസ്‌കാരം നടത്തി. മക്കള്‍ : മാഹിന്‍, സുറുമി
(ചങ്ങനാശ്ശേരി ഹെവന്‍സ് പ്രീസ്‌കൂള്‍ പ്രിന്‍സിപ്പല്‍). മരുമക്കള്‍ : അനീസുദ്ദീന്‍, (ജമാഅത്തെ ഇസ്ലാമി ചങ്ങനാശ്ശേരി ഏരിയ വൈസ് പ്രസിഡന്റ്)
ജിന്‍സ.

Back to top button
error: Content is protected !!