മൂവാറ്റുപുഴ സ്വദേശിയും യുകെയിലെ സ്റ്റാഫ് നേഴ്‌സുമായ ഷാജി മാത്യു (46)നിര്യാതനായി

 

മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്വദേശിയും യുകെയിലെ സ്റ്റാഫ് നേഴ്‌സുമായ ഷാജി മാത്യു (46)നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. ഷൂസ്‌ബെറിയില്‍ താമസിക്കുന്ന ഷാജി ഷൂസ് ബെറി ആശുപത്രിയില്‍ തിയേറ്റര്‍ നേഴ്‌സായി സേവനംഅനുഷ്ടിക്കുന്നു. ഭാര്യ: ജൂബി റോയല്‍. മക്കള്‍: കെവിന്‍, നെവിന്‍.

Back to top button
error: Content is protected !!