ചരമം

രണ്ടാര്‍കര തോട്ടഞ്ചേരി മ്യാലില്‍ പുത്തന്‍പുരയില്‍ എം.ആര്‍. ശിവശങ്കരന്‍ നായര്‍ (79) നിര്യാതനായി

 

മൂവാറ്റുപുഴ: രണ്ടാര്‍കര തോട്ടഞ്ചേരി മ്യാലില്‍ പുത്തന്‍പുരയില്‍ എം.ആര്‍. ശിവശങ്കരന്‍ നായര്‍ (79) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച 12ന് വീട്ടുവളപ്പില്‍. ഭാര്യ: പ്രസന്ന തോട്ടഞ്ചേരി മാളികയില്‍ കുടുംബാഗം. മക്കള്‍: വിജയശ്രീ, ജയശ്രീ, ജയകുമാര്‍ (ദുബായ്), ഉണ്ണികൃഷ്ണന്‍ (ഖത്തര്‍). മരുമക്കള്‍: വി.എസ്. ഷാജി (വെട്ടിക്കല്‍ മുള്ളരിങ്ങാട്), കെ.എസ്. സജീവന്‍ (കുളപ്പുരയില്‍ തോട്ടഞ്ചേരി), രഞ്ജുഷ ( കിഴക്കേക്കരയില്‍, കല്ലൂര്‍ക്കാട്), ദിവ്യ (കളരിക്കല്‍, തൃക്കാരിയൂര്‍)

Back to top button
error: Content is protected !!