രണ്ടാര്‍ ചള്ളിലിചാലില്‍ പരേതനായ മൈതീന്റെ ഭാര്യ ബീവി (87) നിര്യാതയായി

മൂവാറ്റുപുഴ : രണ്ടാര്‍ ചള്ളിലിചാലില്‍ പരേതനായ മൈതീന്റെ ഭാര്യ ബീവി (87) നിര്യാതയായി. ഖബറടക്കം നടത്തി. മക്കള്‍ : സൈനുദ്ദീന്‍, മറിയുമ്മ, യൂസഫ്, സൈനബ, റാബി, മൂസ (സിഎം സൂപ്പര്‍മാര്‍ക്കറ്റ്, രണ്ടാര്‍), സമദ്, ഇസ്മായില്‍ (ജിദ്ദ), പരേതയായ സുബൈദ. മരുമക്കള്‍ : ആമിന, അലിയാര്‍, ബഷീര്‍, ഷുക്കൂര്‍, നൂര്‍ജഹാന്‍ (നൂര്‍ജി), റസിയ, ഷാര (ചിന്നു), പരേതയായ നെസി.

Back to top button
error: Content is protected !!