മേക്കടമ്പ് രാധേശ്യാമില്‍ പരേതനായ കെ.കെ പരമേശ്വരപണിക്കരുടെ ഭാര്യ ടിപി കമലമ്മ (86) നിര്യാതയായി

മൂവാറ്റുപുഴ : മേക്കടമ്പ് രാധേശ്യാമില്‍ പരേതനായ കെ.കെ പരമേശ്വരപണിക്കരുടെ ഭാര്യ ടിപി കമലമ്മ (86) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 9.30ന്വീട്ടുവളപ്പില്‍. മക്കള്‍: സുഭാഷ് ടി.കെ, പരേതയായ അജിതകുമാരി പി എ. മരുമക്കള്‍: ശ്രീകല സുഭാഷ്, പരേതനായ കുഞ്ഞികൃഷ്ണന്‍.

 

 

Back to top button
error: Content is protected !!