മണീട് മറ്റത്തില്‍ ചെറിയാന്‍ കുര്യാക്കോസ് (73)നിര്യാതനായി

പിറവം : മണീട് മറ്റത്തില്‍ ചെറിയാന്‍ കുര്യാക്കോസ് (73)നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച 3ന് ഏഴക്കരനാട് സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയില്‍. ഭാര്യ- കുഞ്ഞൂഞ്ഞമ്മ പാമ്പാക്കുട ഇരട്ടിയാനിയ്ക്കല്‍ കൂടുംബാഗം. മക്കള്‍ – സില്‍വ്യ(താലൂക്ക് ആശുപത്രി തൃപ്പൂണിത്തറ), ദിവ്യ(പി.എച്.സി ,മാറാടി) നവ്യ(ഒമാന്‍). മരുമക്കള്‍- ബേബി പറവട്ടിയില്‍ നെടുമ്പാശ്ശേരി (ശ്രീനാരായണ മെഡിക്കല്‍ കോളേജ്, പറവൂര്‍ ), ജോയി ജോസഫ്, അങ്ങാടിയത്ത് പാലച്ചുവട് (എ.എസ്.ഐ. ട്രാഫിക് സ്റ്റേഷന്‍ ഇടപ്പള്ളി), ജിജോ ജോണ്‍, മറ്റത്തില്‍, കീരംപാറ.

Back to top button
error: Content is protected !!