കാവന ചരമേല്‍ മാത്യുവിന്റെ ഭാര്യ ലില്ലി (69) അന്തരിച്ചു

വാഴക്കുളം: കാവന ചരമേല്‍ മാത്യുവിന്റെ ഭാര്യ ലില്ലി (69) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച 3ന് വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. കരിങ്കുന്നം കവിന്തിങ്കല്‍ കുടുംബാഗമാണ് പരേത. മക്കള്‍:ആശിഷ് (കുവൈറ്റ് ) ബിനിഷ്,ടോം. മരുമകള്‍:ചിഞ്ചു മോള്‍ കിഴക്കനടിയില്‍ പിറവം.

 

Back to top button
error: Content is protected !!