ചരമം

സൗത്ത് മാറാടി മലയില്‍ പുത്തന്‍പുരയില്‍ എം.ടി.കുര്യാക്കോസ് (83) അന്തരിച്ചു

 

മൂവാറ്റുപുഴ: സൗത്ത് മാറാടി മലയില്‍ പുത്തന്‍പുരയില്‍ എം.ടി.കുര്യാക്കോസ് (83) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: റാക്കാട് എടത്തോട്ട ത്തില്‍ അന്നമ്മ. മക്കള്‍: ബിജു, ബിന്ദു, ബെറ്റി (ഇരുവരും യുകെ). മരുമക്കള്‍: ഷിബി ചാത്തനാം തടത്തില്‍ (അധ്യാപിക, എംടിഎഎച്ച്എസ്എസ്, പാമ്പാക്കുട), വിജി കെട്ടാരത്തിമ്യാലില്‍, മുളന്തരുത്തി, ആഷ്‌ലി മാണിയട്ട് കോതമംഗലം.

 

Back to top button
error: Content is protected !!