ചരമം

വാളകം കുന്നയ്ക്കാല്‍ ഐരാറ്റുമന പരേതനായ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജനം നിര്യാതയായി

വാളകം: കുന്നയ്ക്കാല്‍ ഐരാറ്റുമന പരേതനായ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജനം നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 4ന് വീട്ടുവളപ്പില്‍. മക്കള്‍: വാസുദേവന്‍ നമ്പൂതിരി, രജീഷ് നമ്പൂതിരി.

 

Back to top button
error: Content is protected !!