റാക്കാട് കട്ടക്കകത്ത് കെ എൻ കൃഷ്ണൻ അന്തരിച്ചു

മൂവാറ്റുപുഴ: റാക്കാട് കട്ടക്കകത്ത് കെ എൻ കൃഷ്ണൻ അന്തരിച്ചു.സംസ്കാരം വെള്ളിയാഴ്ച  5ന് വീട്ടുവളപ്പിൽ.ഭാര്യ കൂത്താട്ടുകുളം ചേലാട്ട് വിലാസിനി.മക്കൾ: ഷൈൻ കെ കൃഷ്ണൻ(ബിഡിജെഎസ് ഇടുക്കി ജില്ലാ പ്രസിഡന്റെ)ഷൈജു കെ കൃഷ്ണൻ (ന്യൂസിലാൻഡ്)ഷീമോൾ ജയൻ.മരുമക്കൾ:ശീതൾ ഷൈൻ ബാഗുൾ,അനു ഷൈജും (ന്യൂസിലാൻഡ്),ജയൻ ചക്കാലയിൽ

 

Back to top button
error: Content is protected !!