കായനാട് പ്ലാപ്പുഴയില്‍ വര്‍ക്കി യാക്കോബ് (94)നിര്യാതനായി

മൂവാറ്റുപുഴ : കായനാട് പ്ലാപ്പുഴയില്‍ വര്‍ക്കി യാക്കോബ് (94)നിര്യാതനായി. സംസ്‌ക്കാരം നടത്തി.ഭാര്യ: പരേതയായ സാറാമ്മ (റാക്കാട്). മക്കള്‍: കുഞ്ഞമ്മ, ശാന്ത, ഐവി, ജോര്‍ജ്ജ്, ചിന്നമ്മ. മരുമക്കള്‍: പരേതനായ വര്‍ഗീസ് (ആറ്റുപുറത്ത്, മീമ്പാറ),ഏലിയാസ് (കുന്നുമ്മേല്‍, പിറമാടം),വര്‍ഗീസ്(കുര്യാളത്തോട്ടത്തില്‍, പെരുവംമൂഴി),ബേബി(നിരവത്ത് ഐരാപുരം),ഏലിയാസ് (ചാമക്കാലായില്‍, നെച്ചൂര്‍).

 

Back to top button
error: Content is protected !!