കായനാട് തലപ്പിള്ളില്‍ അവിരാ(അവിരാച്ചന്‍-82) നിര്യാതനായി

മൂവാറ്റുപുഴ : കായനാട് തലപ്പിള്ളില്‍ അവിരാ(അവിരാച്ചന്‍-82) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 12.30ന് റാക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയന്‍ കത്തീഡ്രല്‍ നേര്‍ച്ചപള്ളിയില്‍. ഭാര്യ : വത്സ പിടവൂര്‍ തോലമ്മാക്കില്‍ കുടുംബാഗം. മക്കള്‍: റെജി, എല്‍ദോസ് (ഓസ്ട്രിയ). മരുമക്കള്‍: അനു, മേഴ്‌സി (ഓസ്ട്രിയ).

 

Back to top button
error: Content is protected !!