ഈസ്റ്റ് മാറാടി പുള്ളോര്‍കുടിയില്‍ രാമകൃഷ്ണന്റെ ഭാര്യ കാര്‍ത്ത്യായനി(86) അന്തരിച്ചു.

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി പുള്ളോര്‍കുടിയില്‍ രാമകൃഷ്ണന്റെ ഭാര്യ കാര്‍ത്ത്യായനി(86) അന്തരിച്ചു. സംസ്‌ക്കാരം നടത്തി.
മക്കള്‍: ശിവന്‍, പി ആര്‍ സുദാശന്‍ (മാനേജര്‍, കേരള ബാങ്ക് റൂറല്‍ ബ്രാഞ്ച്, മൂവാറ്റുപുഴ) പുഷ്പലത (ലാബ് അസിസ്റ്റന്റ് എസ്എന്‍ഡിപി എച്ച്എസ്എസ് മൂവാറ്റുപുഴ) മരുമക്കള്‍: ഷൈല, അനിത ,അജി.

 

Back to top button
error: Content is protected !!