പോത്താനിക്കാട് കല്ലുങ്കല്‍ പരേതനായ കുര്യാക്കോസിന്റെ ഭാര്യ മേരി(92) നിര്യാതയായി

പോത്താനിക്കാട്: കല്ലുങ്കല്‍ പരേതനായ കുര്യാക്കോസിന്റെ ഭാര്യ മേരി(92) നിര്യാതയായി. സംസ്‌കാരം നടത്തി. ചീരകത്തോട്ടത്തില്‍ കുടുംബാഗമാണ് പരേത. മക്കള്‍: ജോര്‍ജ്ജ്, തങ്കച്ചന്‍, പരേതയായ മോളി, ആനി, സോമന്‍, ലാലി. മരുമക്കള്‍: ചിന്നമ്മ, സൂസി, കുര്യന്‍, സ്‌കറിയ, മിനി, പരേതനായ മോഹനന്‍.

Back to top button
error: Content is protected !!