കാക്കുച്ചിറ പുത്തന്‍പുരയില്‍ വിജയന്‍ കെ.കെ. (77)നിര്യാതനായി

മൂവാറ്റുപുഴ: കാക്കുച്ചിറ പുത്തന്‍പുരയില്‍ വിജയന്‍ കെ.കെ. (77)നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 10.30ന് വീട്ടുവളപ്പില്‍. ഭാര്യ: നളിനി വിജയന്‍. മക്കള്‍: ബീബു വിജയ്ന, ബോബി വിജയന്‍. മരുമക്കള്‍: പ്രസീദ ബീബു, അന്‍ജു ബോബി.

 

Back to top button
error: Content is protected !!